Top Storiesകെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!മറുനാടൻ മലയാളി ബ്യൂറോ3 March 2026 1:57 PM IST